News India

ഐഎസ്ആർഒ ചാരകേസ്: സുപ്രീം കോടതി സമിതിയുടെ തെളിവെടുപ്പ് അടുത്ത ആഴ്ച ആരംഭിക്കും

ന്യൂ ഡൽഹി: ഐഎസ്ആർഒ ചാരകേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഡി കെ ജയിൻ അദ്ധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് അടുത്ത ആഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ആയിരുന്ന സിബി മാത്യൂസ് , കെ.കെ. ജോഷ്വാ, എസ്. വിജയൻ എന്നിവർ ഗൂഢാലോചന നടത്തിയോ എന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ആണ് സമിതി അന്വേഷിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.