ഐഎസ്ആര്‍ഒ ചാരക്കേസ്: ഡി.കെ.ജയിന് കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങുന്നു
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി നിശ്ചയിക്കാന്‍ ജസ്റ്റിസ് ഡി.കെ.ജെയിന് കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങുന്നു. അന്വേഷണ ഉദ്യാഗസ്ഥരായിരുന്ന സിബി മാത്യു, കെ.കെ.ജോഷ്വ, എസ്.വിജയന് എന്നിവര്‍ക്ക് ഉടന്‍ നോട്ടീസ് അയക്കും.