സമാനതകളില്ലാത്ത അനാസ്ഥയുടെ ഇരകള്‍.. തമിഴക രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായം- കണ്ണീര്‍ കരൂര്‍
സംഘാടകരുടെ പിടിപ്പുകേടില്‍ പൊലിഞ്ഞത് പിഞ്ചുകുഞ്ഞുങ്ങളടക്കം 40 ജീവന്‍..സമാനതകളില്ലാത്ത അനാസ്ഥയുടെ ഇരകള്‍.. തമിഴക രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായം- കണ്ണീര്‍ കരൂര്‍- പ്രത്യേക പരിപാടി