കര്‍ഷക സമരം നൂറാം ദിവസം ഡല്‍ഹിയില്‍ റോഡ് ഉപരോധിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച
ന്യൂഡല്‍ഹി: കര്‍ഷക സമരം നൂറാം ദിവസം തികയ്ക്കുന്ന ഈ മാസം 6ന് ഡല്‍ഹിയില്‍ റോഡ് ഉപരോധിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണ നല്‍കില്ല. ബിജെപിയെ തോല്‍പ്പിക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും കിസാന്‍ മോര്‍ച്ച.