News India

ഡോണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാന്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവും ഒരുങ്ങി

അഹമമ്ദാബാദ്: യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാന്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവും ഒരുങ്ങിക്കഴിഞ്ഞു. റോഡ് ഷോ നടക്കുന്ന പാതയ്ക്കിരുവശവും 28 സംസ്ഥാനങ്ങളിലേയും കലാരൂപങ്ങള്‍ അണിനിരക്കും.

Watch Mathrubhumi News on YouTube and subscribe regular updates.