ട്രംപ് രാജ്ഘട്ടിലെ മഹാത്മ ഗാന്ധി സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി
രാജ്ഘട്ട്: ട്രംപ് രാജ്ഘട്ടിലെ മഹാത്മ ഗാന്ധി സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. പുഷ്പാര്‍ച്ചന നടത്തിയ ശേഷം ട്രംപ് പതിനൊന്ന് മണിയോടെ ഹൈദരാബാദ് ഹൗസിലേക്ക് തിരിച്ചു.