മുല്ലപ്പെരിയാര്‍; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. കേരളത്തിന് സുരക്ഷ,തമിഴ്നാടിന് വെള്ളം എന്നീ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.