പുല്‍വാമ ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ജീവന് വെടിഞ്ഞ ധീരജവാന്മാരെ സ്മരിച്ച് രാജ്യം
പുല്‍വാമ ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ജീവന് വെടിഞ്ഞ ധീരജവാന്മാരെ സ്മരിച്ച് രാജ്യം. ലത്തോപോറയിലെ രക്തസാക്ഷി സ്മാരകത്തില്‍ പ്രമുഖര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ജെയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസര്‍ ഉള്‍പ്പടെ കേസിലെ പ്രതികളായ ഭീകര്‍ക്കായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു