News India

സിഖ് പെണ്‍കുട്ടികളെ മതം മാറ്റി; പാകിസ്താനിലെ ന്യൂനപക്ഷങ്ങളോടുള്ള അക്രമങ്ങള്‍ക്കെതിരെ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആണവ യുദ്ധമുണ്ടായാല്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താനില്‍ രണ്ടു സിഖ് പെണ്‍കുട്ടികളെ ബലംപ്രയോഗിച്ചു മതം മാറ്റിയ സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. വിഷയത്തില്‍ ശക്തമായ നടപടിഎടുക്കണമെന്ന് ഇന്ത്യ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ടു. പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ പാക് ഹൈകമ്മീഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധം.

Watch Mathrubhumi News on YouTube and subscribe regular updates.