News India

കോവിഡിനെതിരെ യോഗ സുരക്ഷാ കവചമെന്ന് പ്രധാനമന്ത്രി

കോവിഡിനെതിരെ യോഗ സുരക്ഷാ കവചമെന്ന് പ്രധാനമന്ത്രി. യോഗയിലൂടെയുള്ള സൗഖ്യം മഹാമാരിക്കാലത്ത് ലോകമെങ്ങും പ്രസക്തമെന്നും യോഗാദിന സന്ദേശത്തില്‍ നരേന്ദ്രമോദി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.