തിരഞ്ഞെടുപ്പ് തോൽവി മുന്നിൽക്കണ്ടാണ് കേന്ദ്രസർക്കാരിന്റെ പിന്മാറ്റമെന്ന് പ്രിയങ്ക ഗാന്ധി
തിരഞ്ഞെടുപ്പ് തോൽവി മുന്നിൽക്കണ്ടാണ് കേന്ദ്രസർക്കാരിന്റെ പിന്മാറ്റമെന്ന് പ്രിയങ്ക ഗാന്ധി. 600 ലധികം കർഷകരുടെ രക്തസാക്ഷിത്വത്തിന് പ്രധാനമന്ത്രി ഇതുവരെ വിലനൽകിയില്ലെന്നും പ്രിയങ്ക.