ഡൽഹി അതിർത്തിയിലെ സമരം അവസാനിപ്പിക്കണമെന്ന് പഞ്ചാബിലെ കർഷക സംഘടനകൾ
നിയമം പിൻവലിച്ചതിനാൽ അതിർത്തികളിലെ സമരം തുടരുന്നത് ജനവികാരം എതിരാക്കുമെന്നും പ്രക്ഷോഭ പരിപാടികളുടെ രൂപം മാറ്റണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.