കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കും
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കും. ഒരു വര്‍ഷം നീണ്ട സമരത്തിന് ഒടുവില്‍ കഴിഞ്ഞ വെളളിയാഴ്ചയാണ് നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.