ബസ് തടഞ്ഞ് വിദ്യാർഥികളുടെ ഡാൻസ്; മേലിൽ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ച് പോലീസ്
ചെന്നൈയിൽ 'നില്ല് നില്ല് എന്റെ നീല കുയിലെ' മോഡൽ ബസ് തടയൽ. രണ്ട് വിദ്യാർഥികൾ ചേർന്നാണ് ബസ് തടഞ്ഞ് ഡാൻസ് കളിച്ചത്. വീഡിയോ വൈറലായതോടെ വിദ്യാർഥികളെ പോലീസ് പിടികൂടി.