തെരുവിലെ ആ 'വൈറൽ മുത്തശ്ശി' ഇനി അനാഥയല്ല
ചെന്നൈയിലെ തെരുവിൽ ഭിക്ഷയാചിക്കുന്ന ഒരു മുത്തശ്ശി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. മണി മണിയായി ഇംഗ്ലീഷ് സംസാരിച്ചാണ് മുത്തശ്ശി താരമായത്. മുത്തശ്ശിക്കുവേണ്ടി വ്ളോഗർ തുടങ്ങിക്കൊടുത്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി...