News India

കുമാർ വിശ്വാസിന് വൈ കാറ്റഗറി സുരക്ഷ

കുമാർ വിശ്വാസിന് വൈ കാറ്റഗറി സുരക്ഷ. സി ആർപിഎഫിന്റെ സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണിത്.

Watch Mathrubhumi News on YouTube and subscribe regular updates.