രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും, പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെയും ആക്രമണങ്ങളെയും കുറിച്ച് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.