ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം; മറുപടി തിരുത്തി ആരോഗ്യ മന്ത്രി
ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം സംബന്ധിച്ച ചോദ്യത്തില്‍ സഭയില്‍ രേഖാമൂലം നല്കിയ മറുപടി തിരുത്തി ആരോഗ്യ മന്ത്രി. പുതുക്കിയ മറുപടി ആരോഗ്യ മന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു.