കോഴിക്കോട് നടക്കുന്ന വാഫി വഫിയ്യ ബിരുദദാന സമ്മേളനം ബഹിഷ്കരിക്കാൻ സമസ്ത
കോഴിക്കോട് നടക്കുന്ന സംസ്ഥാന തല വാഫി വഫിയ്യ ബിരുദദാന സമ്മേളനം ബഹിഷ്കരിക്കാൻ സമസ്ത തീരുമാനം. ലീഗ് പിന്തുണയുള്ള കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസാണ് സമ്മേളനം സംഘടിപ്പിച്ചത്. നേരത്തേ പാണക്കാട് നടന്ന ഒത്തുതീർപ്പ് ചർച്ചയിലെ ധാരണകൾ സിഐസി പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമസ്ത ബഹിഷ്കരണം.