കെ റെയിൽ പദ്ധതിയിൽ പ്രതിപക്ഷ നേതാവിനുള്ള ആശങ്ക തനിക്കുമുണ്ടെന്ന് ശശി തരൂര്‍
കെ റെയിൽ പദ്ധതിയിൽ പ്രതിപക്ഷ നേതാവിനുള്ള ആശങ്ക തനിക്കുമുണ്ടെന്ന് ശശി തരൂര്‍. പ്രതിപക്ഷ നേതാവ് നൽകിയ കത്തിനാണ് തരൂരിന്റെ മറുപടി. കെ റെയിൽ പദ്ധതിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തിട്ടില്ലെന്നും വിശദീകരണം.