അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലും തന്ത്രങ്ങളാലും ശ്രദ്ധേയമായി പതിനാലാം കേരള നിയമസഭ
തിരുവനന്തപുരം: അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങളിലും തന്ത്രങ്ങളാലും ശ്രദ്ധേയമായിരുന്നു പതിനാലാം കേരള നിയമസഭ. നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതോടെ സംസ്ഥാന രാഷ്ട്രീയം തിരഞ്ഞെടുപ്പ് ചൂടിലായി. അടുത്ത നിയമസഭ സമ്മളനത്തിൽ പുതിയ സർക്കാരും പ്രതിപക്ഷവുമായിരിക്കും.