ഈ ചായക്കടയിൽ എത്തുന്ന അതിഥികൾ പൊളിയാണ്
ഒരു ചായക്കടയിൽ സാധാരണയായി ചായ കുടിക്കാൻ രാവിലെ നിരവധി പേർ എത്തും. പക്ഷെ കോഴിക്കോട്ടുള്ള ഒരു കടയിൽ എത്തുന്നവർ അൽപ്പം വ്യത്യസ്തരാണ്.