ജയിലിലെ ഫോൺവിളിയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് നീക്കം
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരേ വകുപ്പുതല നടപടി പരിഗണനയില്‍. ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂട്ട നടപടിക്കൊരുങ്ങുന്നത്.