നടിക്കെതിരായ ആക്രമണം; തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്
നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിക്ക് നടി കത്തയച്ചു. സംവിധായകന്റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും കത്തിൽ നടി.