മുല്ലപ്പെരിയാർ മരം മുറി വിഷയം വനം ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യുന്നത് തടഞ്ഞ് വനം മന്ത്രി
മരം മുറി ഉത്തരവിലെ വീഴ്ച ചീഫ് സെക്രട്ടറി അന്വേഷിക്കുകയാണെന്ന നിലപാടിലായിരുന്നു എ.കെ ശശീന്ദ്രൻ. അതിനാൽ യോഗത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി നിർദേശിച്ചു.