ട്രൈബൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസെത്തി
അട്ടപ്പാടിക്കാർക്കിനി വിദഗ്ധ ചികിത്സയ്ക്കായി ആത്മ വിശ്വാസത്തോടെ യാത്ര ചെയ്യാം. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജീവൻ രക്ഷാസൗകര്യമുള്ള ആംബുലൻസെത്തിക്കഴിഞ്ഞു.