News Kerala

സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ - ഇ.ഡി

കൊച്ചി: സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് ഇ ഡിയുടെ കുറ്റപത്രത്തില്‍. ശിവശങ്കറിന്റെ വിശ്വസ്തയായതിനാലാണ് സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ നിയമിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും പല തവണ സ്വപ്ന ശിവശങ്കറെ കണ്ടിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.