'നങ്ക മക്ക'; ഗോത്രവിഭാഗങ്ങൾക്ക് കലാപ്രകടന വേദിയൊരുക്കി വിദ്യാഭ്യാസ വകുപ്പ്
ഗോത്രവർഗ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾക്ക് പ്രത്യേക വേദിയൊരുക്കി വിദ്യാഭ്യാസ വകുപ്പിന്‍റെ ഗോത്ര ഫെസ്റ്റ്. നങ്ക മക്ക എന്ന പേരിൽ മാനന്തവാടി ഗവൺമെന്‍റ് യു.പി.സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.