ബാര്‍ക്കോഴ: അന്വേഷണ അനുമതിക്ക് മുമ്പ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കുന്നതിന് മുന്‍പ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍. കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കതിരായ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കുന്നതിന് മുന്‍പാണ് രേഖകള്‍ ആവശ്യപ്പെട്ടത്.