News Kerala

ഇടുക്കി വലിയപാറ ജനവാസ മേഖലയില്‍ വീണ്ടും കരടി ഇറങ്ങി

വലിയപാറ മേലേക്കുന്നത്ത് ബാബുവിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ കരടി എത്തിയത്. കരടിയുടെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍.

Watch Mathrubhumi News on YouTube and subscribe regular updates.