നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള രാഷ്ട്രീയനീക്കത്തില്‍ ഒരടി മുന്നിലെത്തി ബിജെപി
വിവാഹപ്രായം ഏകീകരിക്കാനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിലൂടെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള രാഷ്ട്രീയനീക്കത്തില്‍ ഒരടി മുന്നിലെത്തി ബിജെപി. പ്രതിപക്ഷത്തെ അമ്പരപ്പിച്ച് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിലൂടെ വിഷയം സജീവമാക്കി നിര്‍ത്താനാണ് ബിജെപി ശ്രമം. ബില്‍ സ്ത്രീകളുടെ ഉന്നമനത്തിനെന്ന് പ്രധാനമന്ത്രി.