ഐഎസ് ബന്ധം; മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം
ഐഎസ് ബന്ധത്തില്‍ മൂന്ന് മലയാളികള്‍ക്കെതിരെ എതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു മലപ്പുറം സ്വദേശി മുഹമ്മദ് അമീന്, കണ്ണൂര്‍ സ്വദേശി മുഷബ് അന്‍വര്‍, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്ക് എതിരെയാണ് കുറ്റപത്രം.സമൂഹ മാധ്യമങ്ങളിലൂടെ പ്രതികള്‍ ഐഎസ് പ്രചാരണം നടത്തിയെന്ന് എന്‍ഐഎ.