സ്കൂളുകളിലെ വാക്സിൻ വിതരണം തുടങ്ങി
സ്കൂളുകളിലെ വാക്സിൻ വിതരണം തുടങ്ങി. സംസ്ഥാനത്തെ 500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന 967 സ്കൂളുകളിലാണ് വാക്സിനേഷൻ നടക്കുന്നത്.