മൂന്ന് മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗവും വാക്സിനെടുക്കാത്തവർ
കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗവും വാക്സിനെടുക്കാത്തവർ. മരിച്ച 9,195 പേരിൽ 905 പേർ മാത്രമാണ് വാക്സിനെടുത്തതെന്ന് ആരോഗ്യവകുപ്പിന്റെ പഠനത്തിൽ കണ്ടെത്തി.