ADGP അജിത് കുമാറിനെ മാറ്റിയേ തീരൂ; പരസ്യപ്രതിഷേധത്തിലേക്ക് നീങ്ങാൻ CPI
ADGP എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സിപിഐ. അടിയന്തരമായി തീരുമാനം എടുത്തില്ലെങ്കിൽ പരസ്യ പ്രതിഷേധങ്ങളിലേക്ക് നീങ്ങാന്‍ ആലോചന