നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ കസ്റ്റംസിന്റെ നീക്കം സ്പീക്കറെ വെട്ടിലാക്കി
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കം സ്പീക്കറെ വെട്ടിലാക്കി. പ്രതിപക്ഷത്തിന് ലഭിച്ച മൂര്‍ച്ചയുള്ള ആയുധം കൂടിയാണിത്. സ്പീക്കര്‍ സ്ഥാനത്ത് തുടരരുതെന്ന് പ്രതിപക്ഷ നേതാവും ബി.ജെപി. അധ്യക്ഷനും ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു.