ഡോളർ കടത്ത് കേസ്, വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന് കസ്റ്റംസ്
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ മൊഴി ഇഴകീറി പരിശോധിച്ച് കസ്റ്റംസ്.തിരുവനന്തപുരം കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന് അന്വേഷണ സംഘം സൂചന നൽകി.കൂടുതൽ തെളിവുകൾ സമാഹരിച്ച ശേഷമാകും രണ്ടാം ഘട്ട ചോദ്യം ചെയ്യലെന്ന് കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി.