മഴക്കാലത്ത് കാണുന്ന എല്ലാ ദുരന്ത സാധ്യതകളും നമ്മള്‍ മുന്‍കൂട്ടി കാണണം - ഡോ: അഭിലാഷ്
'ബുറേവി' ചുഴലിക്കാറ്റ് കേരളതീരം തൊടുമ്പോള്‍ മഴക്കാലത്ത് കാണുന്ന എല്ലാ ദുരന്ത സാധ്യതകളും നമ്മള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ടെന്ന് സിഎആര്‍ആര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ: അഭിലാഷ് മാതൃഭൂമി ന്യൂസിനോട്.