News Kerala

ഉള്‍ക്കടലില്‍ തുടരുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും - ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ഉള്‍ക്കടലില്‍ തുടരുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. തീരപ്രദേശങ്ങളിലും ഉള്‍ക്കടലിലും നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.