ഷിജു വര്‍ഗീസ് കസ്റ്റഡിയിലെന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വാദം തള്ളി കണ്ണനല്ലൂര്‍ പോലീസ്
ഷിജു വര്‍ഗീസ് കസ്റ്റഡിയിലെന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വാദം തള്ളി കണ്ണനല്ലൂര്‍ പോലീസ്. ബോംബ് ആക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു സറ്റേഷനില്‍ എത്തുകയായിരുന്നുവെന്നും പോലീസ്.വാഹനത്തില്‍ നിന്നും ഇന്ധനം പിടിച്ചിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തുകയാണെന്നും പോലീസ്.