'ജനങ്ങൾ മുങ്ങിച്ചാകുന്ന അവസ്ഥയിലും മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ല'
ജനങ്ങൾ മുങ്ങിച്ചാകുന്ന അവസ്ഥയിലും മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ലെന്നും മുഖ്യമന്ത്രി അടിയന്തരമായി ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണണമെന്നും ഡീൻ കുര്യാക്കോസ് എംപി.