ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ ആശയക്കുഴപ്പവുമായി ചെറുകിട ജലസേചന വകുപ്പ്
സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ ആശയക്കുഴപ്പവുമായി ചെറുകിട ജലസേചന വകുപ്പ്. തിരുവനന്തപുരം നഗരത്തിലെ കരിയില്‍ തോട് കൈയ്യേറ്റത്തിലാണ് ഏത് ഉത്തരവ് നടപ്പാക്കണമെന്ന ആശയക്കുഴപ്പം.