'ദേവസ്വങ്ങളെ പ്രതിസ്ഥാനത്ത് നിർത്താതെ പൂരം കലക്കിയത് ആരെന്ന് അന്വേഷിക്കണം'
പൂരം കലക്കൽ വിവാദത്തിൽ ദേവസ്വങ്ങളെ പ്രതിസ്ഥാനത്ത് നിർത്താനാണ് ശ്രമമെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ. പൂരം കലക്കിയതിന്റെ മൂലകാരണം അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.