ആനന്ദിന്റെ ആത്മഹത്യയില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്ന് റിപ്പോര്‍ട്ട്
എസ്ഐപി ക്യാമ്പിലെ പോലീസ് ട്രെയിനിയായ ആനന്ദിന്റെ ആത്മഹത്യയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്ന് ഡിഐജി റിപ്പോര്‍ട്ട്. ആദ്യത്തെ ആത്മഹത്യ ശ്രമത്തിന് ശേഷമുള്ള കൗണ്‍സിലിംഗില്‍ ആനന്ദ് സന്തോഷവനായിരുന്നു എന്നും റിപ്പോര്‍ട്ട്