ദിലീപിനെതിരെ വീണ്ടും കേസ്
ദിലീപിനെതിരെ ക്രൈംബ്രാഞ്ച് മറ്റൊരു കേസ്കൂടി രജിസ്റ്റര്‍ ചെയ്തു. ദിലീപടക്കം ആറ് പേര്‍ക്കെതിരെയാണ് കേസ്. നടിയെ അക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.