News Kerala

വയനാട്ടിൽ പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടൽ; സ്ത്രീ ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയില്‍

വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ്. രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.