സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ എത്തിയത് പലപേരുകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒട്ടാകെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘങ്ങള്‍ പല പേരുകളിലായാണ് ജനങ്ങള്‍ക്ക് മുന്നിലെത്തിയതെന്ന് മാതൃഭൂമി ന്യൂസിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ശക്തി ഫൈനാന്‍സ്, വിനായക ഫൈനാന്‍സ് എന്നി വ്യത്യസ്ത പേരുകളിലാണ് തട്ടിപ്പുകാര്‍ എത്തിയത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു, തട്ടിപ്പിന്റെ കാണാപ്പുറങ്ങള്‍.