News Kerala

ലോക് ഡൗൺ പ്രതിസന്ധി; ഹോട്ടലുടമ ജീവനൊടുക്കി

കോട്ടയം കുറിച്ചി സ്വദേശി സരിൻ മോഹനാണ് ആത്മഹത്യ ചെയ്തത്. ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമായിരുന്നു ആത്മഹത്യ.

Watch Mathrubhumi News on YouTube and subscribe regular updates.