സംസ്ഥാനത്ത് മറ്റന്നാൾ വരെ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്തിന് മറ്റന്നാൾ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു