ബുറേവി ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിൽ ഉണ്ടാവില്ല
തിരുവനന്തപുരം: മാന്നാർ ഉൾക്കടലിൽ തന്നെ ദുർബലമാകുന്ന ബുറേവിയുടെ സ്വാധീനം കേരളത്തിൽ ഉണ്ടാവില്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത. നിലവിൽ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ അതുപോലെ തുടരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.